നിങ്ങൾക്ക് ധൈര്യമുണ്ടോ?

 സത്യത്തെ അഭിമുഖീകരിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?


അസത്യങ്ങളിൽ പടുതുയർത്തിയ കത്തോലിക്കാ സഭ; ഭാരതത്തിൽ അസത്യത്തിന്റെ മാർഗ്ഗങ്ങളിലൂടെ മാത്രം ചരിക്കുന്ന ഭൂരിഭാഗം ക്രിസ്ത്യാനികളും അവരുടെ അഹന്ത മുറ്റിയ നേതാക്കളും. സ്വയവും അന്യമതസ്തരായ ഭാരതീയരെയും വിവിധ മാർഗ്ഗങ്ങളിലൂടെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഈ സഭയെപ്പറ്റി സനാതന സത്യത്തെ സ്നേഹിക്കുന്ന, ചിന്തിക്കുന്ന ഭാരതീയരുടെ കണ്ണിൽ ഉരുത്തിരിയുന്ന അതേ ചിത്രം തന്നെയാണ് യഥാർഥ സത്യാന്വേഷികളായ ക്രിസ്ത്യാനികളുടെ കണ്ണിലും ഉണ്ടാകേണ്ടത് എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഏതായാലും, വളരെയധികം വായനക്കും ചിന്തക്കും ശേഷം ഞാൻ സ്വയം കണ്ടെത്തിയ കാര്യങ്ങൾ തന്നെയാണ് ഈ രണ്ടു പ്രഭാഷണങ്ങളിലൂടെ മുന്തിയ ശാസ്ത്രജ്ഞനും വാഗ്മിയുമായ Dr. ഗോപാലകൃഷ്ണൻ നാരായണൻ പങ്കുവയ്ക്കുന്നത്. അതുകൊണ്ടാണ്, തീവ്രവിശ്വാസികൾ ഉള്പ്പെടയുള്ള എന്റെ മെയിൽ-സുഹൃത്തുക്കൾക്ക് ഇവ അയച്ചുകൊടുക്കാൻ ഞാൻ ധൈര്യപ്പെടുന്നത്. ക്രിസ്തീയ സഭയെപ്പറ്റിയുള്ള നിങ്ങളുടെ ഇപ്പൊഴത്തെ ധാരണകൾ തിരുത്തപ്പെടുമെന്നുള്ളതിൽ ആകുലത തോന്നുന്നില്ലെങ്കിൽ, രണ്ടു വീഡിയോകളും മുഴുവനായി ശ്രദ്ധിച്ചു കേൾക്കുക.
(Br. Mathew എന്ന ഒരു സുവിശേഷ പ്രഭാഷകനുള്ള മറുപടിയാണ് ഇവ രണ്ടും.)
https://www.youtube.com/watch?v=fu2ToJsNV6I
https://www.youtube.com/watch?v=CAvyxUBYdMY

Fr.Ouseparampil commented:

Dear Zach,

The materials you have sent to me is excellent. Thank you. A christian must be able to answer the questions : what is god? what is religion? What is salvation ? How do we know god? What is revelation? The theology of the Church is rubbish. As a gentleman Gopalakrishnan is too mild and simple. His approach is different. Basic questions must be engaged. Then Br mathew cannot face it. He quots Bible violating all the hermeneutical priciples. Then we cannot question him or answer him. Ouseparampil 

0 comments: