മൂന്ന് അസാധാരണ കൃതികളും രണ്ട് അസാധാരണ ചിത്രീകരണങ്ങളും
ഈ മൂന്ന് അസാധാരണ കൃതികള്‍ അനൂപിനെപ്പോലെയുള്ള
പുസ്തകപ്രേമികള്‍ക്ക് ഉപകരിക്കുമെന്ന് കരുതുന്നു. ഇപ്പോള്‍ വത്തിക്കാന്‍
തൊട്ട് ചേര്‍പുങ്കല്‍ വരെയുള്ള പള്ളികളും
പട്ടക്കാരും പ്രോത്സാഹിപ്പിക്കുന്ന ഉപരിപ്ലവമായ ഭക്തിനാടകങ്ങളില്‍ നിന്ന്
സാമാന്യജനത്തെ മാറ്റി ചിന്തിപ്പിക്കാന്‍ നമുക്ക് സാധിക്കണമെങ്കില്‍ ആഴമുള്ള
എഴുത്തുകാരുടെ പിന്നാലെ നടക്കേണ്ടതുണ്ട്, കറ കളഞ്ഞ ആദ്ധ്യാത്മികത
എന്തെന്ന് ഇനിയും വളരെയധികം പഠിക്കേണ്ടതുണ്ട്.
Eckhart Tolle - A New Earth.pdf 1192K View Download |
Eckhart Tolle - Stillness Speaks.pdf 248K View Download |
Eckhart Tolle - The Power Of Now.pdf 710K View Download |
യേശുവിന്റെ ജീവിതത്തിന്‍റെ അമ്പത് മിനിറ്റ് നീണ്ട രണ്ട് ബി.ബി.സി.
ചിത്രീകരണങ്ങള്‍.. സുവിശേഷത്തിലെ യേശുവിനെ മനസ്സിലാക്കാന്‍ ഇവ വളരെയേറെ
സഹായകരമാകുമെന്നതിന് ഒരു സംശയവുമില്ല.
BBC documentary The early Life of Jesus, Episode I
BBC documentary The Mission of Jesus, Episode II
Anoop George added
നന്ദി പ്രിയ സക്കറിയാസ് , സത്യത്തെ തേടുന്നവര്‍ക്കായി കുറച്ചു പുസ്തകങ്ങള്‍ കൂടെ
1)ഒരു യോഗിയുടെ ആത്മകഥ - പരമഹംസ യോഗാനന്ദന്‍ (ക്രൈസ്തവ ഹൈന്ദവ ദര്‍ശനങ്ങളുടെ ആഴങ്ങളിലേക്ക് )
2) ഹൈന്ദവം ,ക്രൈസ്തവം - പ്രൊഫസര്‍ മാത്യു ഉലകുംതറ
3)The Hands of Light - Barbara Ann Brennan.
4)The Power of your Subconscious Mind - Joseph Murphy
5) The Practice of the Presence of God -Brother Lawrence - (ബ്രദര്‍ ലോറന്‍സ് എഴുതിയ ഈ പുസ്തകം പരിഭാഷ
ചെയ്തു പ്രസിദ്ധീകരിച്ചത് ശ്രീ രാമകൃഷ്നാശ്രമം ,ത്രിശൂര്‍ ആണ് " സര്‍വ്വദാ സര്‍വ്വേശ സന്നിധിയില്‍ ".ഈ അമൂല്യ
ഗ്രന്ഥം എന്തുകൊണ്ട് ക്രൈസ്തവ പ്രസിദ്ധീകരണ ശാലകള്‍ ഒഴിവാക്കി എന്നത് ഒരു അത്ഭുതം ആണ് )
6) തവളയുടെ പ്രാര്‍ത്ഥന - ആന്റണി ഡി മെല്ലോ (പാര്‍ട്ട് 1 &2)
http://www.scribd.com/doc/15686584/THE-PRAYER-OF-THE-FROG-PART-ONE
7)ഓ യേശുവേ എന്റെ സ്നേഹമേ - ആചാര്യ എ .ജെ . സ്നേഹദാസ്
8)അഗ്നി സമാനമായ വചനങ്ങള്‍ -ഓഷോ

1) Yogoda satganga society ,available in english and all major Indian languagages.
8) Silence Books
7)published by author (I know Snehadas since2000 & attened SnehaYoga retreatl&2)
6)Prayer of frog 1&2 നെറ്റില്‍ ലഭ്യമാണ്
2)പുബ്ലിഷരെ ഓര്‍മ്മയില്ല
3&4 ) available @ AMAZON & SECOND HAND BOOK SHOPS