മതപരിവർത്തനമല്ല, പ്രചോദനാത്മകമായ ജീവിതമാണ് വേണ്ടത്. (ഫ്രാൻസിസ് പാപ്പാ)
Ø¢¸V×BZ
ÈßùE ¨ µÞܸGJßW ØçLÞ×çJÞæ¿ÏßøßMÞX dËÞXØßØí ÎÞVÉÞMÏáæ¿ ÉJá µWMȵZ.
ÎÄÉøßÕVJÈ¢ ¥ÕØÞÈßMßAâ ®KÄáZæMæ¿ÏáU ÉJá µWÉȵ{ÞÃí ÎÞVÉÞM ÉáùæM¿áÕß‚Äí.
ÎÄÉøßÕVJÈJßÜâæ¿Ïˆ, Ȉ dÉÕVJßµ{ßÜâæ¿ ¦{áµæ{ ØÍÏßçÜ‚í ¦µV×ß‚ÞÃí ØÍ
Õ{çøIæÄKí ¥çgÙ¢ ÉùEá. ¥V¼aàÈßÏX ÕÞøßµÏíAá ÈWµßÏ ¥ÍßÎá¶JßÜÞÃí ÕcµíÄßÉøÎÞÏ
¥ÈáÍÕBæ{ µâ¿ß ¥¿ßØíÅÞÈæM¿áJß ÎÞVÉÞM 10 µWÉȵZ ÉáùæM¿áÕß‚Äí.
µá¿á¢ÌÞ¢·BZAí ²M¢ Ífâ µÝßAÞX §øßAáçOÞZ ¿ßÕß µÞÃáKÄí ²ÝßÕÞAÃæÎKí ÎÞVÉÞM
ÈßVçÆÖßAáKá. ÕÞVJµZ ¥ùßÏÞX ØÙÞÏßAáæÎCßÜᢠÉøØíÉøÎáU ¦ÖÏÕßÈßÎÏ¢ µáùÏÞX
§Äí §¿ÏÞAáæÎKí ÎÞVÉÞM ÉùÏáKá. ÈNáæ¿ ºßLÞ·ÄßÏßçÜAí ÎxáUÕøᢠÕøÃæÎK ¦d·Ù¢
¥ÕØÞÈßMß‚ÞW ØçLÞ×¢ µæIJÞÈÞÕáæÎKᢠ¥çgÙ¢ ÉùÏáKá.
çÉÞMßæa 10 µWÉȵZ
1. ¼àÕßAáµ, ¼àÕßAÞX ¥ÈáÕÆßAáµ
2. ÎxáUÕVAÞÏß ØbÏ¢ ØÎVMßAáµ. ÈWµáKÄßW ØçLÞ×¢ µæIJáµ
3. ¼àÕßÄ¢ ØÎÞÇÞÈÉâVÕ¢ ÎáçKÞGá æµÞIáçÉÞµáµ
4. ¦çøÞ·cµøÎÞÏ øàÄßÏßW ©ˆØßAáµ
5. ¾ÞùÞÝíºµZ µá¿á¢ÌJßÈÞÏß ÎÞxßÕÏíAáµ
6. ÉáÄßÏ ¦ÖÏB{ßÜâæ¿ ÏáÕÞAZ ¥LØáx ¼àÕßÄÎÞV·BZ µæIJáµ
7. dɵãÄßæÏ ÌÙáÎÞÈßAáµÏᢠÉøßÉÞÜßAáµÏᢠ溇áµ
8. æÈ·xàÕí ºßLµZ ¥ÕØÞÈßMßAáµ
9. ÎÄÉøßÕVJÈ¢ ¥øáÄí; ÎxáUÕøáæ¿ ÕßÖbÞØBæ{ ÌÙáÎÞÈßAáµ. ÎÄÉøßÕVJÈJßÈáU dÖÎBZ ¯xÕᢠçÎÞÖÎÞÃí.
10. ØÎÞÇÞÈJßÈÞÏß dÉÕVJßAáµ
(http://www.independent.co.uk/news/people/pope-francis-issues-top-10-tips-for-happiness-9639488.html)
Pope Francis issues top 10 tips for happiness
Turn off the TV, calm down and stop trying to convert people to your religion.
INDEPENDENT.CO.UK കടപ്പാട്:ജീജോ കുര്യൻ, FB.

ഓശാനയുടെ പിൻഗാമിയാണ് സത്യജ്വാല ഞാൻ പരിചയപ്പെടുത്തിയപ്പോൾ, അച്ചൻ: 'ശ്രീ പുലിക്കുന്നേലിനോട് നിങ്ങൾ കത്തോലിക്കനാണോ എന്ന് ചോദിച്ചാൽ അതെയെന്നു പറയും. ശ്രീ മൂലേച്ചാലിലിനോട് ചോദിച്ചാലും അങ്ങനെയേ പറയൂ. നിങ്ങൾ കത്തോലിക്കനാണോ?' വികാരി എന്നോട് ചോദിച്ചു. 'അല്ല', ഞാൻ പറഞ്ഞു. പോപ് ഫ്രാൻസിസിനെപ്പൊലെ, പുലിക്കുന്നേലും മൂലേച്ചാലിലും കത്തോലിക്കാദൈവത്തിൽ വിശ്വസിക്കാത്ത നാമമാത്ര കത്തോലിക്കരാണെന്ന് അവരെഴുതുന്നവയിൽ നിന്നും വ്യക്തമാണല്ലോ എന്ന് വിശദീകരിക്കാൻ എനിക്കവസരം തരാതെ, അച്ചന്മാർ പോകാൻ എഴുന്നേറ്റു. 'എന്നെങ്കിലും നിങ്ങളുടെ നിലപാടിന് മാറ്റമുണ്ടായാൽ അറിയിക്കണം' എന്ന് പറഞ്ഞിട്ട് അവർ ഇറങ്ങി അടുത്ത വീട്ടിലേയ്ക്കു പോയി.
അപ്പോൾ, എന്റെ കാഴ്ചപ്പാടോ വിശ്വാസമോ ഒന്നും വികാരിക്ക് പ്രശ്നമല്ല. ഞാൻ കത്തോലിക്കാ ദൈവത്തിന്റെ കൂട്ടായ്മയിലേയ്ക്ക് ചെന്ന് പേരുചേർത്താൽ അവർക്ക് ധാരാളമായി. മേല്പറഞ്ഞ അഭിവന്ദ്യ വ്യക്തികൾ കത്തോലിക്കൻ എന്ന വിളിപ്പേര് കളയാത്തതുതന്നെ ധാരാളം. അവർ എന്ത് ചിന്തിക്കുന്നു, എന്തെഴുതുന്നു എന്നതൊന്നും അച്ചന്മാരെ അലട്ടുന്നില്ല എന്നാണോ? കത്തോലിക്കൻ ദൈവത്തിന്റെ കല്പനകൾ എന്നതിനേക്കാൾ കൂടുതൽ താത്പര്യത്തോടെ പള്ളിയുടെ കല്പനകൾ പാലിക്കുന്നവരായാൽ എല്ലാം ശുഭം! എന്നാൽ ഈ കുരുടൻ ചിന്തയെ പാടേ തള്ളിക്കളയുകയാണ് നമ്മുടെ പോപ്. അദ്ദേഹത്തെ മനസ്സിലാക്കുന്നവർ അല്മായരുടയിടയിൽ വളരെയുണ്ടെങ്കിലും വൈദികരുടെയിടയിൽ വിരളമാണ് എന്നത് എത്ര കഷ്ടമാണ്.