ഹൈസ്കൂളിനു ശേഷം കുറേനാള്‍ എന്നെ പഠിപ്പിചിരുന്ന, നര്‍മബോധമുള്ള ഒരദ്ധ്യാപകന് ബൈബിളിനെ ആധാരമാക്കി തമാശകള്‍ പറയുമായിരുന്നു. അതിലൊന്ന്: എന്തുകൊണ്ടാണ് ആദാമിന് ശേഷം ദൈവം മറ്റൊരു മനുഷ്യജീവിയെക്കൂടി നേരിട്ട് സൃഷ്ടിച്ചത്? ഉത്തരം: ആദ്യത്തേതിലെ തെറ്റുകള്‍ തിരുത്തിയാണ് രണ്ടാമത്തേതിനെ (ഹവ്വയെ) കര്‍ത്താവ് ഉണ്ടാക്കിയത്. സ്ത്രീയാണ് എല്ലാ വിധത്തിലും പൂര്‍ണമായ ജീവി എന്നാണല്ലൊ അതിനര്‍ത്ഥം. ഈ ആശയത്തെ സാധൂകരിക്കാന്‍ അദ്ദേഹം വേറെയും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉദാ: എന്തുകൊണ്ടായിരുന്നു സോളൊമന്‍ ഏറ്റവും ബുദ്ധിമാനായ രാജാവായിരുന്നത്? ഉപദേശം തേടാന്‍ അദ്ദേഹത്തിന് ധാരാളം ഭാര്യമാരുണ്ടായിരുന്നതുകൊണ്ട്. സ്ത്രീകളുടെ ഏറ്റം വലിയ കഴിവിനെ പുകഴ്ത്തിയും ഇതാ ഒരു തമാശ. ദൈവം കണ്ടെത്തിയ ഏറ്റവും വലിയ സാങ്കേതിക കണ്ടുപിടുത്തം? ഒരെല്ലില്‍ (ആദത്തിന്റെ വാരിയെല്ല്) നിന്ന് ഒരു ലൌഡ്സ്പീക്കര് ഉണ്ടാക്കുക! പ്രിയമുള്ള മഹതികളേ, സഭക്ക് നേരേ തിരിച്ചുവച്ചിരിക്കുന്ന ലൌ ഡ്സ്പീക്കറുകള് ആകാന്‍ മുന്നോട്ടു വരിക! അവയിലൂടെ ഞങ്ങള്‍ സഭയിലെ തെമ്മാടികളോട് രണ്ട് വാക്ക് പറയട്ടെ. നിങ്ങളെക്കൂടാതെ ഞങ്ങളുടെ ദൌത്യം വിജയിക്കുകയില്ല.
ഇത് വായിച്ച്, ധൈര്യത്തോടെ മുന്നോട്ടു വരുന്ന മാന്യ മഹിളകള്‍ ഈ കവിതയെ ഒരുപഹാരമായി സ്വീകരിക്കുക.
ZachNed's Blog: സ്ത്രീ!:
'via Blog this'
2 comments:
god created woman and when she stood up he ran away
when he came back he had a god made bikini for her
ha ha ha
god created man and found him to be lonely, so he called all the animals so that man can find a mate. The deer, sheep, and jack ass all paraded in front of him. But he couldn't find the right one-Genesis 2:20-21.
So god gave him some Scotch and he fell asleep. In his dream he saw an American nurse, She works in two hospitals and weekend in a nursing home.
Man fell on his knees and begged oh god she is the right one for me,
while he fell he broke his arm, leg and heart. God mixed them all with some whiskey and and gave her to him. They lived happily ever and ever
simple jokes to enjoy
Post a Comment